ഇടുക്കി ജില്ലയിൽ ഇന്ന് (15-09-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
ജനറൽ ക്യാംപിന്മുളക്കുഴയി നാളെ തുടക്കം
മുളക്കുഴ∙ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് വൈപിഇ ജനറൽ ക്യാംപ് നാളെ മുതൽ 18 വരെ മുളക്കുഴ മൗണ്ട് സിയോൺ കൺവൻഷൻ സെന്ററിൽ നടക്കും. നാളെ രാവിലെ 9.30ന് സഭാ സ്റ്റേറ്റ് ഓവർസീയർ റവ.വൈ. റെജി ഉദ്ഘാടനം ചെയ്യും.വൈപിഇ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ മാത്യു ബേബി അധ്യക്ഷത വഹിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.