ADVERTISEMENT

തൊടുപുഴ ∙ ഇലവിഴാപ്പൂഞ്ചിറ സന്ദർശിക്കാൻ എത്തിയ ആറ്റിങ്ങൽ രാജധാനി എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി കൊല്ലം ശൂരനാട് വടക്ക് പതാഴത്ത് കിഴക്കേതിൽ തെക്കേപ്പുര വീട്ടിൽ ഹാറൂൺ ഹാരിസ് (20) മുങ്ങിമരിച്ചു. ഉച്ചയ്ക്ക് 11.45 മണിയോടുകൂടി മൂന്നിലവ് ഭാഗത്തുള്ള കടവൂപ്പുഴ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ  ഇറങ്ങിയപ്പോഴായിരുന്നു അപകടം.

English Summary:

A 20-year-old B.Tech student, Haroon Harris, tragically drowned in the Kadavuppuzha waterfall near Ilaveezhapoonchira while visiting the popular tourist destination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com