കഞ്ചാവുമായി അറസ്റ്റിൽ
Mail This Article
×
വളപട്ടണം ∙ 68 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മൂന്നു നിരത്ത് താമസിക്കുന്ന ബീഹാർ സ്വദേശി മുഹമ്മദ് സാഹിബിനെയാണ് (33) വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പട്രോളിങ്ങിനിടെ ഇന്നലെ രാത്രി ഏഴോടെ അഴിക്കൽ പോർട്ട് ഓഫീസിന് സമീപത്തു വച്ചാണ് പിടികൂടിയത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.