ADVERTISEMENT

മട്ടന്നൂർ∙ കൊടോളിപ്രം പുൽപ്പക്കരിയിൽ മിന്നലേറ്റ് 2 പേർക്ക് പരുക്കേറ്റു.  കെ.മുരളീധരന്റെ വീട്ടിലാണ് മിന്നലേറ്റത്. മുരളീധരന്റെ ഭാര്യ പി.ജിഷ, മകൻ ധ്യാൻകൃഷ്ണ എന്നിവർക്ക് പരുക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ വീടിനു നാശനഷ്ടമുണ്ടായി.

മരുതായിയിലെ കെ.വത്സന്റെ വീടിന്റെ ചുമർ മിന്നലേറ്റ് പിളർന്നു. മട്ടന്നൂർ മേഖലയിൽ കനത്ത മഴയിലും കാറ്റിലും വൈദ്യുതി ലൈനിൽ മരക്കൊമ്പുകൾ പൊട്ടിവീണ് പലയിടത്തും വൈദ്യുതി നിലച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com