ADVERTISEMENT

നെല്ലിക്കുറ്റി ∙ കണ്ണൂർ നെല്ലിക്കുറ്റിയിൽ ഭർത്താവ് കമ്പിപ്പാര കൊണ്ട് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. മേട്ടുംപുറത്ത് നാരായണനാണ് ഭാര്യ ഭവാനിയെ (75) കമ്പിപ്പാര കൊണ്ട് അടിച്ചത്. ഭവാനിയെ ഗുരുതര പരുക്കുകളോടെ പരിയാരത്തെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

English Summary:

Tragic Incident in Kannur: Husband Kills Wife with Steel Ball in Nellikutty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com