ADVERTISEMENT

ശ്രീകണ്ഠപുരം∙ വിദ്യാർഥിയെ തെരുവുനായ്‌ക്കൾ കൂട്ടം ചേർന്ന് ആക്രമിച്ചു. മടമ്പം മേരീലാൻഡ് ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥി പഴയങ്ങാടിയില്‍ ജെയിൻ ജോസഫിനാണ് (10) നായകളുടെ ആക്രമണത്തിൽ പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ വീടിനോടു ചേർന്നുള്ള സെന്റ് ജോസഫ്സ് പള്ളിയിൽ കുർബാന കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. പരുക്കേറ്റ വിദ്യാർഥിയെ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com