കാസർകോട് ജില്ലയിൽ ഇന്ന് (19-03-2024); അറിയാൻ, ഓർക്കാൻ
Mail This Article
×
അഭിമുഖം മാറ്റിവച്ചു: വെസ്റ്റ് എളേരി∙ പഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫിസിൽ ഒരു ഒഴിവുള്ള തസ്തികയിലേക്ക് ഉദ്യോഗാർഥിയെ നിയമിക്കുന്നതിന് 20ന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസിൽ നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു.
യോഗം ഇന്ന്
കാസർകോട്∙ പൊതുതിരഞ്ഞെടുപ്പിൽ ഭിന്നശേഷി വോട്ടർമാർക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ആക്‌സസിബിൾ ഇലക്ഷൻ ജില്ലാതല മോണിറ്ററിങ് (ഡിഎംസിഎഇ) യോഗം ഇന്ന് രാവിലെ 10.30ന് ഓൺലൈനായി ചേരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.