ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം തുടങ്ങി
Mail This Article
×
കാസർകോട് ∙ ഗവ. യുപി സ്കൂളിൽ ഗൈഡ്സ് യൂണിറ്റ് പ്രവർത്തനം ഡിഇഒ വി.ദിനേശ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് റാഷിദ് പൂരണം അധ്യക്ഷത വഹിച്ചു. നഗരസഭാ അംഗം എം.ശ്രീലത, സ്കൗട്ട് സ്റ്റേറ്റ് കമ്മിഷണർ റോവർ അജിത് സി. കളനാട്, കെഎസ്ബിഎസ്ജി ജില്ലാ സെക്രട്ടറി ഭാർഗവിക്കുട്ടി, ജില്ലാ ജോയിന്റ് സെക്രട്ടറി കിരൺ പ്രസാദ്, കെ.സി.ലൈജുമോൻ, കെ.അശ്വതി, എ.ശ്രീകുമാർ, ടി.എൻ.ജയശ്രീ, ടി.മീനാകുമാരി, ബി.റോഷ്നി, ഷേർളി ഹൈസിന്ത്, പ്രധാനാധ്യാപിക ഡി.വിമലകുമാരി, സ്കൂൾ ഗൈഡ്സ് ക്യാപ്റ്റൻ എ.രാധാമണി എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.