ADVERTISEMENT

കാസർകോട് ∙ വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ സ്ഥാനക്കയറ്റ സാധ്യതകൾ നഷ്ടപ്പെടുത്തുന്ന രീതിയിൽ സെക്രട്ടേറിയറ്റ് സ്റ്റാഫിനെ അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി ഡിഡിഇ ഓഫിസിനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഇ.മനോജ്കുമാർ ഉദ്ഘാടനം ചെയ്തു.  ജില്ലാ വൈസ് പ്രസിഡന്റ് ജി.സുരേഷ്ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.പ്രദീപ്കുമാർ, എ.ആമിന, സംസ്ഥാന സമിതി അംഗം പ്രസാദ് കരുവളം, എം.വിനോജ്, ടി.റിജേഷ്, പി.നിഷ, വി,സുജിത്, കെ.ടി.രമേശൻ,  കെ.വി.രാജൻ, കെ.ജെ.ഗോകുൽ, വിൻസന്റ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com