ADVERTISEMENT

അധ്യാപക ഒഴിവ് 
തടിക്കാട് ∙ എകെഎം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇഡി അധ്യാപക ഒഴിവുണ്ട് . 0475 2207346 

കരുകോൺ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ നാളെ 2ന്.

വൈദ്യുതി മുടക്കം
ഓയൂർ ∙ തെക്കേമുക്ക്, പുത്തൻവിള, പുതുശ്ശേരി, അണ്ടൂർകോണം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.

സ്പോട്ട് അഡ്മിഷൻ
കൊട്ടാരക്കര ∙ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ 4 വർഷ ഡിഗ്രിയുടെ ഭാഗമായി ബിഎസ്‌സി സൈക്കോളജി, ബിഎ മാസ് കമ്യൂണിക്കേഷൻ, ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബികോം (ഫിനാൻസ്, കോഓപ്പറേഷൻ) എന്നീ കോഴ്സുകളിൽ ഒഴിവുള്ള സീറ്റിലേക്ക് നാളെ മുതൽ 27 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും.9447594171.

മസ്റ്ററിങ്
കൊല്ലം ∙ കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട ഗുണഭോക്താക്കൾ ഒ‍ാഗസ്റ്റ് 24ന് അകം മസ്റ്ററിങ് പൂർത്തിയാക്കണം. ഫോൺ – 04742799845.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com