ADVERTISEMENT

പുനലൂർ ∙ പുനലൂരിൽ നരിക്കൽ റോഡ് സെന്റ് തോമസ് സ്കൂൾ ലൈനിലെ വീടുകളിൽ ഒരാഴ്ചയായി ഹൈ വോൾട്ടേജ് വൈദ്യുതി പ്രവഹിക്കുന്നതായി പരാതി. ഇതുമൂലം വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നുണ്ട്. രണ്ട് എൽഇഡി ട്യൂബ്, ഒരു ബൾബ്, ലാപ്ടോപ് ചാർജർ അഡാപ്റ്റർ, മൊബൈൽ ചാർജർ എന്നിവയെല്ലാം കത്തിനശിച്ചു. കെഎസ്ഇബി ഓഫീസിൽ പലതവണ പരാതിപെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com