ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്തൊട്ടാകെ നേരിയ മഴയ്ക്കു സാധ്യത.

 ∙ ആശ്രാമം വൈദ്യശാല ജംക്‌ഷൻ: ഓണാഘോഷവും സാംസ്കാരിക സമ്മേളനവും – പതാക ഉയർത്തൽ 8.00, കായിക മത്സരങ്ങൾ 10.00, ലളിതഗാന മത്സരം 6.00, ചലച്ചിത്രഗാന മത്സരം, സിനിമാറ്റിക് ഡാൻസ് മത്സരം 7.00.

∙ ചാത്തിനാംകുളം പീപ്പിൾസ് ആർട്സ് ക്ലബ് ആൻഡ് ലൈബ്രറി: വാർഷികവും ഓണാഘോഷവും – തിരുവോണ പ്രഥമൻ വിതരണം 8.30, തിരുവോണ പൂക്കളം 9.00.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com