ADVERTISEMENT

ഇന്ന് 
∙ആറന്മുള ഉത്തൃട്ടാതി വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂർ, മാവേലിക്കര താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പൊതുപരീക്ഷകൾക്കു മാറ്റമില്ല.
∙സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത.

സീറ്റ് ഒഴിവ് 
പുനലൂർ ∙ കേന്ദ്ര നൈപുണ്യവികസന മന്ത്രാലയത്തിന് കീഴിലുള്ള എൻസിവിടി ഗവൺമെന്റ് ഓഫ് ഇന്ത്യ നടത്തുന്ന ഐടിഐ കോഴ്സിന് ഭാരതമാതാ ഐടിഐയിൽ സീറ്റ് ഒഴിവുണ്ട്. ഇലക്ട്രിഷ്യൻ, ഫിറ്റർ, ഡ്രാഫ്റ്റ്മാൻ സിവിൽ, സ്റ്റെനോഗ്രഫർ ആൻഡ് സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചതായി പ്രിൻസിപ്പൽ ഫാ.വിൻസന്റ് ഡിക്രൂസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com