പോക്സോ കേസിൽ അറസ്റ്റിൽ
Mail This Article
×
കോട്ടയം ∙ പോക്സോ കേസിൽ പെരുമ്പായിക്കാട് എസ്എച്ച് മൗണ്ട് ഭാഗത്ത് പടിഞ്ഞാറേതിൽ ആകാശ് പി.നായരെ (20) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ എസ്എച്ച്ഒ അനീഷ് ജോയ്, സിപിഒമാരായ പ്രതീഷ് രാജ്, എസ്.ജയൻ, അരുൺകുമാർ, കെ.ജെ.സെവിൻ എന്നിവർ പങ്കെടുത്തു. ആകാശിനെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.