സ്കൂട്ടറും വാനും കൂട്ടിയിടിച്ച് പരുക്ക്
Mail This Article
×
പാലാ∙ സ്കൂട്ടറും വാനും കൂട്ടിയിടിച്ച് അപകടം. കാലിന് ഗുരുതരമായി പരുക്കേറ്റ ബേക്കറി മാനേജർ മുണ്ടക്കയം പറത്താനം സ്വദേശി ഷാക്ക് ജോർജിനെ (50) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മുണ്ടക്കയം പറത്താനം റൂട്ടിലായിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.