ADVERTISEMENT

എലിക്കുളം∙ യൂത്ത് കോൺഗ്രസ് എലിക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മെമ്പർഷിപ്പ് ക്യാംപെയ്നും യൂണിറ്റ് പുനസംഘടനയ്ക്കും തുടക്കമായി. ഇതിന്റെ ഭാഗമായി കരക്കുളത്ത് 4 വാർഡ് യൂണിറ്റ് രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് ബിബിൻ മറ്റപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യൂത്ത് കോൺഗ്രസ് നേതാക്കളായ അഭിജിത്ത്.ആർ. പനമറ്റം, റിച്ചു കൊപ്രകളം, ജിബിൻ.എസ്.ജോൺ, മാത്യൂ നെല്ലിമലയിൽ, ഐസക്, അഡ്വ. നെവിൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജയിംസ് ജീരകത്തിൽ, ബാബു ചെഞ്ചേരി, റെജി മാത്യു, ഷാജി ഉൾപ്പെടെ ഉള്ള കോൺഗ്രസ് ഭാരവാഹികൾ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com