ADVERTISEMENT

അസിസ്റ്റന്റ് പ്രഫസർഇന്റർവ്യൂ
കോട്ടയം ∙ എംജി സർവകലാശാലയിലെ ഗ്രാജ്വേറ്റ് സ്കൂളിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ കരാർ നിയമനത്തിനുള്ള വോക് ഇൻ ഇന്റർവ്യൂ ഈ 11 വരെ നടക്കും. ഒരു വർഷത്തേക്കാണു നിയമനം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.

കന്നുകാലികളുടെ കുത്തിവയ്പ്
തൃക്കൊടിത്താനം ∙ ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട കുളമ്പുരോഗം, രണ്ടാം ഘട്ട ചർമമുഴ പ്രതിരോധ കുത്തിവയ്പുകൾക്കു വിധേയമാക്കാത്ത കന്നുകാലികളെ 11നു മുൻപായി കുത്തിവയ്പിനു വിധേയമാക്കണമെന്ന് വെറ്ററിനറി സർജൻ അറിയിച്ചു. ഫോൺ : 94479 82211, 96056 39532.

യോഗം ഇന്ന്
കോട്ടയം ∙ വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ  ഓഫ് ഇന്ത്യ ജില്ലാ യോഗം  നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന്  10ന് നടക്കും. പ്രസിഡന്റ് എം.ബി.രഘുനാഥൻ നായർ  അധ്യക്ഷത വഹിക്കും.

റെയിൽവേ ഗേറ്റ് അടച്ചിടും
കോട്ടയം ∙ കോട്ടയം– ഏറ്റുമാനൂർ സ്റ്റേഷനുകൾക്ക് മധ്യേയുള്ള കൊച്ചടിച്ചിറ റെയിൽവേ ഗേറ്റ് 10ന് രാവിലെ 8 മുതൽ 6 വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

യോഗം ഇന്ന്
കോട്ടയം ∙ വെറ്ററൻസ് അത്‌ലറ്റിക് ഫെഡറേഷൻ  ഓഫ് ഇന്ത്യ ജില്ലാ യോഗം  നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന്  10ന് നടക്കും. പ്രസിഡന്റ് എം.ബി.രഘുനാഥൻ നായർ  അധ്യക്ഷത വഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com