ADVERTISEMENT

കാലാവസ്ഥ
∙ കാസർകോട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത
∙ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല

സൈക്ലിങ്:സിലക്‌ഷൻ ട്രയൽ 7ന്
കോട്ടയം ∙ സംസ്ഥാന റോഡ് സൈക്ലിങ് മത്സരത്തിൽ പങ്കെടുക്കേണ്ട ജില്ലാ ടീമിന്റെ സിലക്‌ഷൻ ട്രയൽ 7ന് രാവിലെ 6ന് ഈരയിൽക്കടവ് ബൈപാസിൽ നടത്തും. 7403152755

വൈദ്യുതി മുടക്കം
കുറിച്ചി ∙ പ്ലാമ്മൂട്, പുലിക്കുഴി, മിഷൻ പള്ളി, ചെട്ടിശ്ശേരി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
കാഞ്ഞിരപ്പള്ളി∙ കുന്നുംഭാഗം, സലിം ബാരൽസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 3 വരെ വൈദ്യുതി മുടങ്ങും.
കൊല്ലപ്പള്ളി ∙ നീലൂർ, ഞരളിക്കുന്ന്, മൂന്നുതേക്ക് പ്രദേശങ്ങളിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും.
രാമപുരം ∙ മങ്കൊമ്പ്, വലവൂർ എക്സ്ചേഞ്ച് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന്  8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പാലാ ∙ മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി, കൊച്ചിടപ്പാടി, കരുണ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പൈക ∙ പന്തത്തല, മലയക്കാവ്, എംഎൽഎ റോഡ്, മീനച്ചിൽ ചർച്ച്, മീനച്ചിൽ കാവ്, കുമ്പാനി, മൂലേത്തുണ്ടി ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com