ADVERTISEMENT
ബേപ്പൂർ ∙ മത്സ്യബന്ധന ഹാർബറിൽ വീണ്ടും മാലിന്യം കുമിഞ്ഞു കൂടുന്നു. പഴയ വാർഫിൽ ട്യൂബ് ഐസ് പ്ലാന്റിനു സമീപത്താണു പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്‌വസ്തുക്കൾ കൂടിക്കിടക്കുന്നത്. പഴയ തെർമോകോൾ പെട്ടികളുടെ കഷണങ്ങളും ബോട്ടുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ കവറുകളും മറ്റും വാർഫിലാണ് തള്ളുന്നത്. മഴയ്ക്കു മുൻപ് മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ ജെട്ടിയിൽ മലിനീകരണ പ്രശ്നം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com