ADVERTISEMENT

അരൂർ ∙ ചേരാപുരം റിട്ട. പൊലീസ് എസ്ഐ ദീപം രാമകൃഷ്ണന്റെ വീടിനു മിന്നലിൽ കനത്ത നഷ്ടം. രാമകൃഷ്ണനും കുടുംബവും വീട്ടിലില്ലായിരുന്നു. ഇന്നലെ വീട്ടിലെത്തി തുറന്നു പരിശോധിച്ചപ്പോഴാണു നാശനഷ്ടം വ്യക്തമാകുന്നത്. വയറിങ് പൂർണമായി കത്തി നശിച്ചു. ബൾബുകൾ പൊട്ടിത്തെറിച്ച നിലയിലാണ്. ചുമരിനും കേടുപാടുണ്ട്. വീട്ടുകാർ സ്ഥലത്തില്ലാത്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com