ADVERTISEMENT

പന്തീരാങ്കാവ്∙ ദേശീയ പാത ബൈപാസിലെ പന്തീരാങ്കാവ് ജംക്‌ഷൻ മേൽപാലത്തിൽ നിന്ന് വിടവിലൂടെ മഴവെള്ളം ശക്തമായി താഴെ ഗതാഗതത്തിരക്കുള്ള റോഡിലേക്ക്  പതിക്കുന്നത് യാത്രക്കാർക്കു ദുരിതമാകുന്നു. റോഡിന്റെ മധ്യത്തിലേക്ക് വെള്ളം ചാടുന്നത് വാഹന അപകടങ്ങൾക്കും  ഇടയാക്കുന്നു. മറ്റു പാലങ്ങളിൽ ചെയ്തപോലെ കോൺക്രീറ്റ് ചെയ്ത് വിടവ് അടയ്ക്കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com