ADVERTISEMENT

പന്തീരാങ്കാവ്∙ പ്രസവിച്ചു കിടന്ന നായയെയും രണ്ടു കുഞ്ഞുങ്ങളെയും അടിച്ചുകൊന്ന് ചാക്കിലാക്കി. ഒളവണ്ണ കൊടിനാട്ടുമുക്കിലാണ് സംഭവം. നായയെ കൊന്ന തമിഴ്നാട് സ്വദേശികളായ മൂന്നുപേരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷുഭിതരായ നാട്ടുകാർ 3 പേരെയും തടഞ്ഞുവച്ച് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അമ്മ നഷ്ടപ്പെട്ട ബാക്കി കുഞ്ഞുങ്ങളുടെ നില പരിതാപകരമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com