ADVERTISEMENT

അരിക്കുളം∙ ഊരള്ളൂരില്‍ കാട്ടുപന്നിയിറങ്ങി. അരിക്കുളം ഊരള്ളൂര്‍, പുതിയേടത്ത്, മാവട്ട് എന്നിവിടങ്ങളിലാണ് കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇന്നലെ പകൽ സമയത്താണ് പന്നി ഇറങ്ങിയിട്ടുള്ളത്. നിലവില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.  ഫോറസ്റ്റ് അധികൃതരെയും പഞ്ചായത്തിലും വിവരമറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com