ADVERTISEMENT

ഇന്ന്
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

വൈദ്യുതി മുടക്കം നാളെ 
കോഴിക്കോട് ∙ നാളെ 7.30– 3 വരെ കൊയിലാണ്ടി നോർത്ത് മൂഴിക്കൽ മീത്തൽ, കുന്നത്ത് മീത്തൽ, മുതുവോട്ട്.

എൻജിനീയറിങ് പ്രവേശന ഓറിയന്റേഷൻ പ്രോഗ്രാം
മണിയൂർ.∙ വടകര സഹകരണ എൻജിനീയറിങ് കോളജിൽ പ്രവേശനം ലഭിച്ചവർക്കുള്ള ഓറിയന്റേഷൻ പ്രോഗ്രാം നാളെ രാവിലെ 9.30 ന് നടക്കും. രാവിലെ 9 ന് വടകര, പയ്യോളി എന്നിവിടങ്ങളിൽ നിന്ന് കോളജിലേക്ക് ബസ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

അസിസ്റ്റന്റ് സർജൻ
ഓർക്കാട്ടേരി ∙ സിഎച്ച്സിയിൽ അസിസ്റ്റന്റ് സർജൻ നിയമനത്തിനു കൂടിക്കാഴ്ച 13 ന് രാവിലെ 10 ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com