ADVERTISEMENT

പുത്തൂർമഠം∙ അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. രാമനാട്ടുകര പൂമാനൂർ പള്ളി ബംഗ്ലാവ് പറമ്പിൽ ഒ.വാസുവിന്റെ മകൻ അഖില്‍ (20) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ന് മാങ്കാവ് കണ്ണിപറമ്പ റോമ്പിൽ പുത്തൂർമഠം കയറ്റത്തിൽ വച്ചാണ് അജ്ഞാത വാഹനം ഇടിച്ച് പരുക്കേറ്റത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 1ന് ഗോദീശ്വരത്ത്. മാതാവ്: കെ.സുനിത. 

English Summary:

A 20-year-old man, Akhil, tragically died after being hit by an unidentified vehicle in a hit-and-run accident on Sunday night in Ramanattukara, Kerala. The incident occurred at Mankavu Kanniparamba road, near Puthurmadam junction. Police are investigating and searching for the vehicle involved.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com