ADVERTISEMENT

അധ്യാപക നിയമനം: ചക്കിട്ടപാറ ∙ ബിപിഎഡ് സെന്ററിലേക്ക് ഐടി, ഇംഗ്ലിഷ് വിഷയങ്ങൾക്ക് മണിക്കൂർ അടിസ്ഥാനത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 24ന് രാവിലെ 11ന്  സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. 9947018365.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ ചീക്കിലോട് മാപ്പിള സ്കൂൾ, ഒളയമ്മൽ, കൊള്ളാടിമല.
∙ 9 – 6: പുത്തലത്ത്താഴം, കല്ലിട്ടതാലം, ഒളോപ്പാറ, മുണ്ടക്കാട്ടിൽ, പോഴിക്കാവ്, കാനോത്ത് മീത്തൽ, ചിറക്കുഴി, തീയ്യക്കണ്ടിത്താഴം, പുനത്തിൽത്താഴം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com