ADVERTISEMENT

കരുവാരകുണ്ട് ∙ വൈദ്യുതലൈനിൽ കുരുങ്ങി തൂങ്ങിനിന്ന മലമ്പാമ്പിനെ നാട്ടുകാർ രക്ഷപ്പെടുത്തി. കൽക്കുണ്ട് മഞ്ഞളാംചോല റോഡിലാണ് മലമ്പാമ്പ് വൈദ്യുതക്കമ്പിയിൽ കുടുങ്ങിയത്. ഇന്നലെ രാവിലെ തോട്ടത്തിലേക്ക് പണിക്കു പോയ തൊഴിലാളികളാണ് പാമ്പിനെ കണ്ടത്. വൈദ്യുതക്കമ്പിയിലേക്ക് ചാഞ്ഞുനിൽക്കുന്ന മരത്തിലൂടെ കയറുമ്പോൾ കമ്പിയിലേക്ക് വീണതാണെന്നു സംശയിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com