ADVERTISEMENT

മലപ്പുറം∙  മിന്നൽ ചുഴലിക്കാറ്റിൽ കുണ്ടു തോട് വ്യാപക കൃഷി നാശം. തളീക്കരയിൽ നിർത്തിയിട്ട കാറിന് മുകളിൽ തണൽ മരം വീണു കേടുപറ്റി. തൊട്ടിൽപാലം മൂന്നാം കൈ പുഴ മൂലക്കൽ നാരായണന്റെ വീട് തെങ്ങു വീണ് തകർന്നു. മരുമകൾ സ്വപ്നയ്ക്ക് ഓട് വീണ് പരുക്കേറ്റു.

heavy-wind2
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com