ADVERTISEMENT

മാർച്ച് മാറ്റി;മലപ്പുറം ∙ കെഎസ്ടിഎ നാളെ നടത്താനിരുന്ന കലക്ടറേറ്റ് മാർച്ച് നിപ്പ നിയന്ത്രണത്തിന്റെ പശ്ചാത്തലത്തിൽ ഓഗസ്റ്റ് 17ലേക്കു മാറ്റിവച്ചതായി ജില്ലാ സെക്രട്ടറി ടി.രത്നാകരൻ അറിയിച്ചു.

വൈദ്യുതി മുടക്കം
∙ ഇന്ന് 9 മുതൽ 5 വരെ കണ്ടനകം വൈദ്യുതി സെക്‌ഷൻ പരിധിയിൽപെട്ട എസ്കോടെൽ ട്രാൻസ്ഫോമറിന് കീഴിൽ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com