ADVERTISEMENT

കൃഷിഭവൻ ഓണച്ചന്ത
തിരൂരങ്ങാടി ∙ കൃഷിഭവന് കീഴിൽ നടത്തുന്ന ഓണച്ചന്തയിൽ പ്രാദേശിക കർഷകരുടെ പഴം-പച്ചക്കറി ഉൽപന്നങ്ങൾ വിൽക്കാനും ആവശ്യക്കാർക്ക് വാങ്ങാനും അവസരമൊരുക്കുന്നു. കൃഷിഭവൻ പരിസരത്ത് 11, 12, 13, 14 തീയതികളിലാണ് ഓണച്ചന്ത നടക്കുന്നത്. ജൈവ കാർഷികോൽപ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കും. 9383471692.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com