ADVERTISEMENT

കാലാവസ്ഥ
∙ എല്ലാ ജില്ലകളിലും ഇടവിട്ട് ഒറ്റപ്പെട്ട മഴയുണ്ടാകും. എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്  ജില്ലകളിൽ  യെലോ അലർട്ട്.

സീറ്റാെഴിവ്
∙ നിലമ്പൂർ ഗവ.കോളജിൽ  എംഎസ് സി ജ്യോഗ്രഫി കോഴ്സിൽ  എസ്ടി, ഇഡബ്ല്യുഎസ്, സ്പോർട്സ്, ഭിന്നശേഷി, ലക്ഷദ്വീപ് വിഭാഗങ്ങളിൽ  സീറ്റൊഴിവുണ്ട്. 10ന് 4ന് മുൻപ് അപേക്ഷ നൽകണം. 9745868276.

മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചു
എടപ്പാൾ ∙ മുതിർന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വട്ടംകുളത്ത് വയോജന മെഡിക്കൽ ക്യാംപ് നടത്തി. ആയുർവേദ – ഹോമിയോ വകുപ്പുകൾ ചേർന്ന് നടത്തിയ ക്യാംപ് പ‍ഞ്ചായത്ത് പ്രസിഡന്റ് എം.എ.നജീബ് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് ഫസീല സജീബ് ആധ്യക്ഷ്യം വഹിച്ചു. കഴുങ്കിൽ മജീദ്, ഹസൈനാർ നെല്ലിശ്ശേരി, ശ്രീജ പാറക്കൽ, ഹാജറ മുതുമുറ്റത്ത്, ഇ.എസ്.സുകുമാരൻ എന്നിവർ പ്രസംഗിച്ചു.മലപ്പുറം  ജില്ലയിൽ ഇന്ന് (01-06-2024); അറിയാൻ, ഓർക്കാൻഡോക്ടർമാരായ കെ.ശുഭ, ടി.എൻ.ദിവ്യ, എം.മഞ്ജുഷ, റിയ മുഹമ്മദ്, ഷിമിൻ രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com