ADVERTISEMENT

വെട്ടത്തൂർ ∙ രണ്ട്  കാറുകളും ബൈക്കും കൂട്ടിയിടിച്ച് ആറു പേർക്ക് പരുക്കേറ്റു. കാര്യാവട്ടം - അലനല്ലൂർ റോഡിൽ വെട്ടത്തൂർ ഗവ. ഹയർ‌സെക്കൻഡറി സ്കൂളിനു സമീപമായിരുന്നു അപകടം. പെരിന്തൽമണ്ണയിൽ നിന്ന് അലനല്ലൂരിലേക്കു പോകുകയായിരുന്ന കാറും ബൈക്കും അലനല്ലൂരിൽ നിന്ന് മടങ്ങുകയായിരുന്ന മറ്റൊരു കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. 

അലനല്ലൂരിലെ പി.മോഹൻദാസ് (68), ഭാര്യ രമണി (59), ശ്രീഹരി (19)  എന്നിവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. അലനല്ലൂർ സ്വദേശി ഷാനിബ് (25), ഭാര്യ ഷാനിബ, തേലക്കാട് സ്വദേശിനി ഒ.നസീമ എന്നിവർ പെരിന്തൽമണ്ണ കിംസ് അൽഷിഫാ ആശുപത്രിയിലും ചികിത്സ തേടി.

English Summary:

A serious road accident involving two cars and a bike in Vettathur, Kerala has left six people injured. The injured were taken to Moulana Hospital and KIMS Al Shifa Hospital in Perinthalmanna.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com