ADVERTISEMENT

സാന്താക്രൂസ് ∙ സാന്താക്രൂസ് മലയാളി സമാജം വായനോത്സവം സംഘടിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.ഒ.തോമസ് ഉദ്ഘാടനം ചെയ്തു. കേരളീയ കേന്ദ്ര സംഘടനയുടെ പ്രതിനിധിയായി ദിനേശ് പൊതുവാൾ പങ്കെടുത്തു. കവിത, വായന, ക്വിസ് മത്സരങ്ങൾ നടത്തി. വിജയികൾക്ക് മേഖലാതല മത്സരത്തിൽ പങ്കെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com