ADVERTISEMENT
ന്യൂഡൽഹി ∙ കാലപ്പഴക്കമുള്ള 250 വാഹനങ്ങൾ കണ്ടുകെട്ടിയതായി ഗതാഗത വകുപ്പ് അറിയിച്ചു. ജി20 സമ്മേളനത്തിനു മുന്നോടിയായി വായു മലിനീകരണം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. നഗരത്തിൽ വായു മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുന്നതിന് 8 സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com