ADVERTISEMENT

ഇന്ന് 
∙  ബാങ്ക് അവധി
∙ എല്ലാ ജില്ലകളിലും മിതമായ തോതിൽ മഴയ്ക്ക് സാധ്യത

എംഎസ്‌സി ജ്യോഗ്രഫി സീറ്റ് ഒഴിവ്
പാലക്കാട് ∙ തോലനൂർ ആർട്സ് ആൻഡ് സയൻസ് കോളജിൽ എംഎസ്‌സി ജ്യോഗ്രഫിയിൽ (ഒന്നാം വർഷം) എസ്ടി, ഇഡബ്ല്യുഎസ്, മുസ്‌ലിം എന്നീ വിഭാഗങ്ങളിൽ സീറ്റ് ഒഴിവ്. 19നു വൈകിട്ട് 5നു മുൻപു കോളജിൽ നേരിട്ടെത്തണം. 9497605460.

അധ്യാപക ഒഴിവ്
തൃത്താല ∙ ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ ബോട്ടണി, ഇക്കണോമിക്സ്, അറബിക്, ജൂനിയർ കൊമേഴ്സ് എന്നീ വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 23–ന് രാവിലെ 10.30ന് സ്കൂളിൽ. ഫോൺ:9495511248.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com