ADVERTISEMENT

മരുതറോഡ്∙ ദേശീയപാത മരുത റോഡിൽ ഓടിക്കൊണ്ടിരിക്കെ ലോറിയുടെ കാബിനിൽ തീയും പുകയും. വാഹനം നിർത്തി തീ അണച്ച് അപകടം ഒഴിവായി. ഉച്ചയ്ക്ക്  ഒന്നേകാലോടെയാണ് അപകടം. എറണാകുളത്തു നിന്നു കോയമ്പത്തൂരിലേക്ക് നിർമാണ സാമഗ്രികൾ കയറ്റാൻ പോയ ലോറിക്കാണ് തീപിടുത്തമുണ്ടായത്ത്. വാഹനത്തിൽ നിന്ന് പുക ഉയർന്നത് കണ്ട് ഡ്രൈവർ റോഡരികിൽ വാഹനം നിർത്തി പുറത്തേക്ക് ഇറങ്ങി ഓടി. പിന്നാലെ കഞ്ചിക്കോട്  അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

English Summary:

A lorry driver carrying construction materials from Ernakulam to Coimbatore on the Marutha Road National Highway averted a major accident by swiftly extinguishing a fire that broke out in his cabin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com