ADVERTISEMENT

ഇന്ന് 
ചില ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. എറണാകുളം,തൃശൂർ,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.

റേഡിയോഗ്രഫർ ഒഴിവ്
റാന്നി ∙ താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫർ താൽക്കാലിക ഒഴിവുണ്ട്.
യോഗ്യത: പ്രീഡ്രിഗ്രിയോ തത്തുല്യ കോഴ്സോ, 2 വർഷ റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ‌്സ് പാസായിരിക്കണം. അല്ലെങ്കിൽ ബർനാഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോളജിയുടെ സിആർഎ സർ‌ട്ടിഫിക്കറ്റോ സർക്കാർ അംഗീകൃത തത്തുല്യ കോഴ്സുകളോ പാസായിരിക്കണം. കേരള പാരാ മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ വേണം. പ്രായം: 18–36. അപേക്ഷ ഓഗസ്റ്റ് 2ന് 10.30 വരെ സ്വീകരിക്കും. അഭിമുഖം അന്ന് 11ന്. ഫോൺ: 9188522990.

വൈദ്യുതി മുടക്കം
മുക്കം, നിരത്തുപാറ എന്നീ ട്രാൻ‌സ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
ആറന്മുള ∙ വൈദ്യുതി സെക്‌ഷൻ  പരിധിയിൽ  തോല , നെടിയകാല, അമ്പാടി , എരുമക്കാട്, നീർവിളാകം എന്നിവിടങ്ങളിൽ ഇന്ന്  9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com