ADVERTISEMENT

തിരുവല്ല∙ കേരളത്തിലെ ഏറ്റവും വലിയ മെഡിക്കൽ യുജി കോൺഫറൻസായ ‘പൾസ് 2024’ പുഷ്പഗിരി മെഡിക്കൽ കോളജിൽ. ഓഗസ്റ്റ് 10ന് നടക്കുന്ന കോൺഫറൻസിൽ ദക്ഷിണേന്ത്യയിലുടനീളമുള്ള 600-ഓളം മെഡിക്കൽ ബിരുദധാരികൾ പങ്കെടുക്കും. പ്രമുഖ പ്രഫസർമാർ നയിക്കുന്ന സെഷനുകൾ, പേപ്പർ, പോസ്റ്റർ അവതരണങ്ങൾ, ക്വിസ് തുടങ്ങിയവ കോൺഫറൻസിന്റെ ഭാഗമായി ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com