മൾട്ടിപ്പിൾ സ്ക്ലിറോസിസ് അവബോധ പ്രചരണ ജാഥ ഫെബ്രുവരി 11ന്
Mail This Article
×
തിരുവനന്തപുരം∙ മൾട്ടിപ്പിൾ സ്ക്ലിറോസിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ഇന്ത്യൻ മൾട്ടിപ്പിൾ സ്ക്ലിറോസിസ് 2024, ദിനത്തോട് അനുബന്ധിച്ച് ഫെബ്രുവരി 11 ഞായറാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം മാനവീയം വീഥി മുതൽ മ്യൂസിയം വരെ മൾട്ടിപ്പിൾ സ്ക്ലിറോസിസ് അവബോധ പ്രചരണ ജാഥ സംഘടിപ്പിക്കുന്നു. തുടർന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡോക്ടർ ഡോ. ശ്രുതി S നായർ മൾട്ടിപ്പിൾ സ്ക്ലിറോസിസ്നൂതന ചികിത്സാ രീതികളെ കുറിച്ച് സംസാരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.