ADVERTISEMENT

നെടുമങ്ങാട്∙ എൽഡിസി പരീക്ഷയുടെ ഭാഗമായി 27 ന് കെഎസ്ആർടിസി നെടുമങ്ങാട് ഡിപ്പോയിൽ നിന്നു സ്പെഷൽ സർവീസുകൾ ഉണ്ടായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം വഴി രാവിലെ 5.30 ന് ചേർത്തല (എഫ്പി) (സ്പെഷൽ), 6 ന് കൊല്ലം (എഫ്പി), 6.20 ന് ചേർത്തല (എസ്എഫ്) (സ്പെഷൽ), 6.50 ന് കായംകുളം (എഫ്പി), 7.20 ന് ആലപ്പുഴ (എഫ്പി) എന്നീ സർവീസുകളാണ് ഒരുക്കിയിട്ടുള്ളത്.

കൊട്ടാരക്കര - കോട്ടയം വഴി രാവിലെ 4.30 ന് സുൽത്താൻ ബത്തേരി (എസ്എഫ്), 4.40 ന് അമൃത ആശുപത്രി (എഫ്പി), 5.15 ന് കോട്ടയം (എഫ്പി), 5.45 ന് അമൃത ആശുപത്രി (എസ്എഫ്), 6.05 ന് കോട്ടയം - പാലാ (എഫ്പി) (സ്പെഷൽ), 6.15 ന് ചക്കുളത്തുകാവ് (എഫ്പി), 6.40 ന് പാലക്കാട് (എസ്എഫ്), 8 ന് കോട്ടയം (എഫ്പി) (സ്പെഷൽ), 8.15 ന് കോട്ടയം (എഫ്പി), 8.30 ന് തൃശൂർ (എസ്എഫ്) എന്നീ സർവീസുകളാണ് ഉണ്ടായിരിക്കുക.

പുനലൂർ - പത്തനംതിട്ട വഴി രാവിലെ 4.35 ന് മാനന്തവാടി (എസ്എഫ്), 6.55 ന് പത്തനംതിട്ട (എഫ്പി), 7.05 ന് കട്ടപ്പന (എസ്എഫ്), 7.50 ന് ഈരാറ്റുപേട്ട (എസ്എഫ്) എന്നീ സർവീസുകളും ഉണ്ടായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com