ADVERTISEMENT

ഇന്ന് 
∙ സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത.

പ്രസംഗ പരിശീലനം
തിരുവനന്തപുരം∙ കർട്ടൻ റെയ്സറിന്റെ നേതൃത്വത്തിൽ നടത്തുന്ന രണ്ടു ദിവസത്തെ പ്രസംഗ പരിശീലനം ഇന്നും നാളെയും നടക്കും. രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് ക്ലാസുകൾ. വിവരങ്ങൾക്ക് 9846469959, 9746967620.

ജലവിതരണം തടസ്സപ്പെടും,റോഡിൽ ഗതാഗതവും 
പാറശാല∙പാറശാല പഞ്ചായത്തിലെ ടൗൺ വാർഡിൽ പെട്ട ഗ്രാമം പ്രദേശത്ത് പൈപ്പ് ലൈൻ കണക്‌ഷനുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുന്നതിനാൽ നാളെ മുതൽ 21 വരെ ജലവിതരണം പൂർണമായും തടസ്സപ്പെടും. പൈപ്പ് ലൈൻ സ്ഥാപിച്ച കുഴികളിൽ കോൺക്രീറ്റ് നടക്കുന്നതിനാൽ നാളെ മുതൽ 26 വരെ ഗ്രാമം റോഡിൽ ഗതാഗതം തടസ്സപ്പെടും എന്ന് ജല വിഭവ വകുപ്പ് അസി എൻജിനീയർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com