ADVERTISEMENT

തിരുവനന്തപുരം ∙ രാജ്യാന്തര തീരദേശ ശുചീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെ ബീച്ചുകളിൽ നിന്ന് നീക്കം ചെയ്തത് 2 ടൺ മാലിന്യം. കോർപറേഷന്റെ 300 ശുചീകരണ തൊഴിലാളികളും വൊളന്റിയർ ഫോർ ഇന്ത്യയുടെ 500 വൊളന്റിയർമാരും മെഗാബീച്ച് ക്ലീൻ അപ്പ് ഡ്രൈവിന്റെ ഭാഗമായി. വെട്ടുകാട് ബീച്ചിൽ മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വെട്ടുകാട്, വേളി, ശംഖുമുഖം, കോവളം ബീച്ചുകൾ ശുചീകരിച്ചു.

English Summary:

The International Coastal Cleanup initiative saw a massive turnout in Thiruvananthapuram, with 800 volunteers and cleaning workers removing 2 tons of waste from Vettcaud, Veli, Shanghumukham, and Kovalam beaches. The initiative highlights the importance of community engagement in preserving our coastlines.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com