ADVERTISEMENT

അധ്യാപക ഒഴിവ് 
കാട്ടാക്കട∙ കുളത്തുമ്മൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ സയൻസ് അധ്യാപക ഒഴിവുണ്ട്. ഇന്റർവ്യൂ 25ന് 10.30ന്.ചിറയിൻകീഴ്∙ കടയ്ക്കാവൂർ ചെക്കാലവിളാകം ശ്രീനാരായണവിലാസം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി(ജൂനിയർ) അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 27ന് 10നു സ്കൂൾ ഓഫിസിൽ നടക്കും. ∙കടയ്ക്കാവൂർ എസ്എസ്പിബി ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി(എൽജി) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 27ന് രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കും.∙ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ,പനയറ ശ്രീനാരായണവിലാസം ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ മലയാളം(ജൂനിയർ),ഹിന്ദി(യുപിഎസ്ടി), അറബിക്(ജൂനിയർ) അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും. 9447079079വലിയതുറ∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വലിയതുറയിൽ വൊക്കേഷനൽ ടീച്ചർ ഇൻ ഫിഷറീസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26ന് 10ന് നടത്തും. ഫോൺ: 0471–2502821

സെക്യൂരിറ്റി സ്റ്റാഫ്
പേരൂർക്കട ∙ ഗവ.ഗേൾസ് എച്ച്എസ്എസിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ ഒഴിവിലേക്കുള്ള ഇന്റർവ്യൂ ഇന്ന് 11ന് നടത്തും. രാവിലെ 10ന് സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com