ADVERTISEMENT

കൊടുങ്ങല്ലൂർ∙പി. വെമ്പല്ലൂരിൽ രണ്ടിടത്ത് നിന്നു എക്സൈസ് സംഘം കഞ്ചാവുചെടി കണ്ടെത്തി. അസ്മാബി കോളജ് പരിസരം, വേക്കോട് കൂനിയാറ കോളനി വൃന്ദാവനം എന്നിവിടങ്ങളിൽ നിന്നാണ് 37 സെന്റീമീറ്റർ, 17 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. യുവാക്കൾ രാത്രി സമയങ്ങളിൽ തമ്പടിക്കുന്നതായും ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും എക്സൈസ് സംഘത്തോട് സമീപവാസികൾ പറഞ്ഞു.എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി .ബാലസുബ്രഹ്മണ്യൻ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com