ADVERTISEMENT

കൊടുങ്ങല്ലൂർ ∙ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ആൽത്തറയിൽ കിടക്കുകയായിരുന്ന ആളുടെ കഴുത്തിന് അടിയിൽ പാമ്പ് ഇഴഞ്ഞെത്തി. സമീപത്ത് ഇരുന്നവർ ബഹളം വച്ചതോടെ  മയക്കത്തിലായിരുന്ന ആൾ ചാടി എഴുന്നേറ്റു.  കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആയിരുന്നു സംഭവം.ആൽത്തറയിൽ പതിവായി ആളുകൾ വിശ്രമിക്കാറുണ്ട്. കയ്യിലുണ്ടായിരുന്ന ബാഗ് ആൽത്തറയിൽ വച്ചു അതിൽ തല ചായ്ച്ചു കിടക്കുകയായിരുന്നു. ബാഗിനും ആളുടെ ശരീരത്തിനും ഇടയിലൂടെ  പാമ്പ് ഇഴയുകയായിരുന്നു. സംഭവം നോക്കി നിന്ന ആൾ മൊബൈലിൽ പകർത്തി  സമൂഹമാധ്യമങ്ങളിൽ ഇട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com