ADVERTISEMENT

വടക്കാഞ്ചേരി ∙ വാഴാനി ഡാം തുറക്കുന്നതിനു മുമ്പു തന്നെ 2 ദിവസമായി പെയ്ത കനത്ത മഴയിൽ വാഴാനിപ്പുഴ നിറഞ്ഞൊഴുകി. ഡാമിലെ ജലനിരപ്പും പാരമ്യത്തിൽ എത്തിയതോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തി അധികമുള്ള വെള്ളം പുഴയിലേക്കു തുറന്നുവിടാൻ കലക്ടർ ഉത്തരവിടുകയും ചെയ്തു. ഡാം ഇന്ന് 11ന് തുറക്കും.ഡാമിലെ നിലവിലെ ജലനിരപ്പ് 60.48 മീറ്ററാണ്. പരമാവധി സംഭരണ ശേഷി 62.48 മീറ്ററും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com