ADVERTISEMENT

അധ്യാപക ഒഴിവ്
കൊടുങ്ങല്ലൂർ ∙ ശൃംഗപുരം ഗവ.എൽപി സ്കൂളിൽ എൽപി എസ്ടി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31ന് 10.30ന്.

സൈക്കോളജി അപ്രന്റിസ് 
കിള്ളിമംഗലം ∙ ചേലക്കര ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ സൈക്കോളജി അപ്രന്റിസ് ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന്. ഫോൺ : 9188900184.

സ്വീയിങ് െടക്നോളജി ട്രേഡ്
മായന്നൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ ഐടിഐയിൽ സ്വീയിങ് െടക്നോളജി ട്രേഡിൽ അപ്രന്റിസ് ട്രെയ്നിയുടെ ഒഴിവ്. ഓഗസ്റ്റ് 8നു മുൻപ് അപേക്ഷിക്കണം. 04884 285925.

ലക്ചറർ ഇൻ കെമിസ്ട്രി
കുന്നംകുളം ∙ ഗവ.പോളിടെക്നിക് കോളജിൽ ലക്ചറർ ഇൻ കെമിസ്ട്രി തസ്തികയിൽ ജോലി ഒഴിവുണ്ട്. കൂടിക്കാഴ്ച തിങ്കളാഴ്ച 1ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com