ADVERTISEMENT

കോഴ്‌സുകൾ
തൃശൂർ ∙ കേരള സ്റ്റേറ്റ് റൂട്രോണിക്‌സിന്റെ വിവിധ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. 8589947947.
തൃശൂർ ∙ കെൽട്രോൺ നോളജ് സെന്ററിൽ ഒരു വർഷത്തെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 8590605266.

ലക്ചറർ 
തൃശൂർ ∙ ഗവ.നഴ്‌സിങ് കോളജിൽ ലക്ചറർമാരെ നിയമിക്കുന്നു. 20നു 11നു മുളങ്കുന്നത്തുകാവിലുള്ള നഴ്‌സിങ് കോളജ് പ്രിൻസിപ്പലിന്റെ ഓഫിസിൽ കൂടിക്കാഴ്ച.

സ്‌പോട്ട് അഡ്മിഷൻ 
തൃശൂർ ∙  ഗവ.എൻജിനീയറിങ് കോളജിൽ ബിടെക് /ബിആർക്ക് കോഴ്‌സിലെ ഒഴിവുള്ള സീറ്റിലേക്കു നാളെ 12നു സ്‌പോട്ട് അഡ്മിഷൻ. കീം റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർക്കു പങ്കെടുക്കാം. www.gectcr.ac.in

സീറ്റൊഴിവ്
മാള ∙ കെ.കരുണാകരൻ സ്മാരക ഗവ.ഐടിഐയിൽ സർവേയർ, കംപ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്ക് മെയ്ന്റനൻസ്, ടെക്നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം, ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, മെക്കാനിക് ലെൻസ് ആൻഡ് പ്രിസം ഗ്രൈൻഡിങ്, വുഡ് വർക്ക് ടെക്നിഷ്യൻ എന്നീ ട്രേഡുകളിൽ സീറ്റൊഴിവ്. അപേക്ഷകൾ ഈ മാസം 19ന് വൈകിട്ട് 4നകം നേരിട്ടെത്തി നൽകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

പാർട്‌ടൈം ക്ലീനർ ഒഴിവ്
വടക്കേകാട് ∙ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പാർട്ട്ടൈം ക്ലീനർ ഒഴിവ്. ഏഴാംതരം പാസായവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം 18 നു 11 ന് കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 04872541167.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com