ADVERTISEMENT

ആശാ വർക്കർ നിയമനം: വൈത്തിരി ∙ പഞ്ചായത്തിലെ എട്ടാം വാർഡിൽ ആശാ വർക്കർ നിയമനത്തിനു കൂടിക്കാഴ്ച നാളെ രാവിലെ 10നു പഞ്ചായത്തിൽ.

വരദൂർ ∙ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ആശാ വർക്കർമാരെ നിയമിക്കുന്നതിനു കൂടിക്കാഴ്ച 26നു രാവിലെ 9നു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com