ADVERTISEMENT

തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ ആദ്യമായി തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്സിലേക്ക് 11 മുതൽ അപേക്ഷ ക്ഷണിക്കും. കോഴ്സിന്റെ പ്രോസ്പെക്ടസ്, മറ്റു നിർദേശങ്ങൾ എന്നിവയ്ക്ക്  വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നാളെ അന്തിമ അംഗീകാരം നൽകും. 

Read Also : 95 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഡോ. നമിത

പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ കേരള സർവകലാശാലാ ക്യാംപസിലാണ് ആദ്യ കോഴ്സ് തുടങ്ങുന്നത്. പൊളിറ്റിക്സ്, ഇന്റർനാഷനൽ റിലേഷൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയാണ് ആദ്യത്തെ 3 സെമസ്റ്ററുകളിൽ പഠിക്കാനുള്ളത്. ഇതിൽ ഏതു വിഷയത്തിൽ വേണം നാലാം സെമസ്റ്റർ മുതൽ പ്രധാനമായി പഠിക്കേണ്ടതെന്ന് വിദ്യാർഥിക്കു തീരുമാനിക്കാമെന്നതാണു പ്രത്യേകത.

 

Content Summary : New 4-Year Degree Course in Kerala: Unlock Your Potential at Kerala University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com